ന്യൂഡെൽഹി:അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകരുടെ ശിക്ഷ സ്റ്റേ ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ ശിക്ഷ സ്റ്റേ ചെയ്യാനുള്ള അപേക്ഷയാണ് സുപ്രീം കോടതി നിരസിച്ചത്.
ജസ്റ്റിസുമാരായ സന്ദീപ് മേത്തയും പ്രസന്ന ബി. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷമായ ബിജെപി കൗൺസിലർമാർക്കെതിരായ അഴിമതി ആരോപണങ്ങളെച്ചൊല്ലി വ്യാഴാഴ്ച സംഘർഷഭരിതമായി. ഭരണകക്ഷിയായ എൽഡിഎഫ് കൗൺസിലർമാർ ആരോപണവിധേയരുടെ രാജി ആവശ്യപ്പെട്ടു. ......
യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കേരള കോൺഗ്രസ് (എം) ഇന്ന് കോട്ടയത്ത് നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഔദ്യോഗിക അജണ്ടയെങ്കിലും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സർക്കാർ വിരുദ്ധ വികാരവും, കർഷകർക്കിടയിലുള്ള അതൃപ്തിയും പാർട്ടിക്കുള്ളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന കെ.സി(എം) നേതാവ് സമ്മതിച്ചു. ......
കൊച്ചി:കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെയും ഭരണപരമായ കെടുകാര്യസ്ഥതയെയും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിമർശനം സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്ത അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്. ......
തിരുവനന്തപുരം : ഒടുവിൽ ആ പട്ടിക യു.പി.എസ്.സി. കൈമാറി. അതിൽ മലയാളി പേരുകൾ ഇല്ലേയില്ല.......
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തതിരുന്നതിന്റെ കാരണം വ്യക്തമാക്കി ഇസ്രയേൽ. ഖമനയി ഭൂഗർഭ ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഖമനയി തങ്ങളുടെ കണ്ണിൽപെട്ടിരുന്നെങ്കിൽ വധിക്കുമായിരുന്നു എന്നും ഇസ്രയേൽ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ കാറ്റ്സ് വ്യക്തമാക്കി.
‘വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമനയിയ്ക്ക് വ്യക്തമായതിനാൽ ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ......
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഭാരത് മാതാ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇത് ഭരണഘടനാനുസൃതമായ കാര്യങ്ങളെക്കുറിച്ചും ഗവർണറുടെ അധികാര പരിധിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ......
വിവാഹിതയായ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. കർണാടകയിലാണ് സംഭവം.......
തവനൂർ എംഎൽഎ കെ.ടി.ജലീലിനെ മാസങ്ങളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി. ജലീലിനെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചത്തിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി ഇ.പി.രാജീവ് നിയമസഭാ സ്പീക്കർ എ.എൻ. ......
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഏഴു ജില്ലകൾക്കും നാല് താലൂക്കുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ......